'പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ടിൽ നിലനിന്ന ഒരു കലയാണ് 'കാമ്പനോളജി' അഥവാ 'ബെൽ റിങ്ങിങ്. പള്ളികളിൽ വലിയ മണികൾ തൂക്കുകയും അവയെ പ്രത്യേക രീതിയിൽ മുഴക്കി ഉണ്ടാക്കുന്ന സംഗീതത്തെ ആസ്വദിക്കുകയും ചെയ്യുന്ന രീതി നിലവിലുണ്ടായിരുന്നു. ഒരു വെറും കലാസ്വാദന ഉപാധിയായി മാത്രം ഒതുങ്ങിയ ഒന്ന് എങ്ങനെയാണ് ഇരുന്നൂറു വർഷങ്ങൾക്കു ശേഷം കണക്കിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് ഗണിതശാസ്ത്രലോകത്തിൽ മണിമുഴക്കിയത് എന്നത് തികച്ചും അപ്രതീക്ഷിതമാകാം.
The post മണിമുഴക്കത്തിനും കണക്കുണ്ട് ! first appeared on LUCA.