Quantcast
Channel:
Viewing all articles
Browse latest Browse all 3431

കൊന്നാലും ചാവാത്ത ജലക്കരടികൾ

$
0
0

ശ്വാസം കിട്ടാത്ത ‌- വെള്ളം കിട്ടാത്ത ‌- മരണ തീച്ചൂടിൽ പെട്ട - തീറ്റകിട്ടാത്ത അവസ്ഥയിൽ ആരും കുറച്ച്  സമയമോ കാലമോ കഴിഞ്ഞാൽ ചത്തുപോകും. പക്ഷെ ഈ അവസ്ഥയിലൊന്നും കൂസാതെ മരണത്തെ തോൽപ്പിക്കുന്ന ഒരു കുഞ്ഞുജീവി നമുക്കൊപ്പം ജീവിക്കുന്നുണ്ട്. ടാർഡിഗ്രാഡ (Tardigrade) എന്ന പേരുള്ള വളരെ കുഞ്ഞൻ ജലജീവിയായ ‘ജലക്കരടി’ (water bears). 

The post കൊന്നാലും ചാവാത്ത ജലക്കരടികൾ first appeared on LUCA.


Viewing all articles
Browse latest Browse all 3431

Trending Articles