പഴയ എഴുത്താശാന്മാർ എഴുത്താണികൊണ്ട് ഓലയിൽ ശരശരേന്ന് എഴുതുന്നതുപോലെ പുഴകളിലേയും കുളങ്ങളിലേയും അനക്കമില്ലാത്ത ജലോപരിതലത്തിൽ ഓടിനടന്നും നിന്നും പല വിക്രിയകൾ കാട്ടുന്ന കുഞ്ഞ് ജലപ്രാണികളാണ് എഴുത്താശാൻ പ്രാണികൾ.
The post വെള്ളത്തിലാശാൻ first appeared on LUCA.