അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് കൂടുന്നതാണ് ആഗോളതാപനത്തിന്റെ കാരണം എന്ന് നമുക്കെല്ലാം അറിയാം. എന്നാൽ കാർബൺ ഡയോക്സൈഡിന് അന്തരീക്ഷത്തെ ചൂട് പിടിപ്പിക്കാൻ കഴിയും എന്ന് കണ്ടെത്തിയത് ആരെന്നറിയുമോ? യൂനിസ് ന്യൂട്ടൻ ഫൂട്ട് (Eunice Newton Foote 1819-1888) എന്ന അമേരിക്കൻ ശാസ്ത്രജ്ഞയാണ് 1856ൽ ഈ കണ്ടുപിടുത്തം നടത്തിയത്.
The post ആഗോളതാപനം കണ്ടുപിടിച്ച ഫെമിനിസ്റ്റ് first appeared on LUCA.