Quantcast
Channel:
Viewing all articles
Browse latest Browse all 3427

ശിവനാഗവേരല്ല, ഇത് കുതിരരോമവിര

$
0
0

ശിവനാഗമെന്ന മരത്തിന്റെ വേര് എന്ന് പറഞ്ഞ് ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. മുറിച്ച് കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞാലും വേരുകൾ നാഗങ്ങളെപ്പോലെ പിണഞ്ഞ് കഴിയും - എന്നൊക്കെ പറഞ്ഞ്. അത് യഥാർത്ഥത്തിൽ ഷഡ്പദങ്ങളുടെ ഉള്ളിൽ വളർന്ന് അതിന്റെ മനസ് മാറ്റി വെള്ളത്തിൽ ചാടിച്ച് ആത്മഹത്യ ചെയ്യിപ്പിക്കുന്ന പരാദ വിരകളാണ്. കുതിരരോമവിര(horsehair worms)കളുടെ സങ്കീർണമായ ജീവിതചക്രം എങ്ങനെയെന്ന് കാണാം.

The post ശിവനാഗവേരല്ല, ഇത് കുതിരരോമവിര first appeared on LUCA.


Viewing all articles
Browse latest Browse all 3427

Trending Articles