സയന്റിഫിക്ക് അമേരിക്കൻ മാസിക അതിന്റെ 175 വർഷത്തെ ചരിത്രത്തിൽ ആദ്യമായി അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. വരുന്ന നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈദനു (Joe Biden) വോട്ട് ചെയ്യണം എന്നാണു അവർ ശാസ്ത്രസമൂഹത്തിനു നൽകിയിരിക്കുന്ന ആഹ്വാനം.
The post സയന്റിഫിക്ക് അമേരിക്കൻ 175 വർഷത്തെ നിഷ്പക്ഷത വെടിയുന്നു first appeared on LUCA.