സ്മാർട്ട് സ്ക്രീനുകൾ അഥവാ ടച്ച് സ്ക്രീനുകളുടെ ജനനത്തിന് പിന്നിൽ ഭൗതിക ശാസ്ത്രവും രസതന്ത്രവും ഇലക്ട്രോണിക്സും ഗണിത ശാസ്ത്രവും ഒക്കെ നിർണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്നിവിടെ, രസതന്ത്രം എങ്ങനെയാണ് ടച്ച് സ്ക്രീനുകളുടെ പ്രവർത്തനത്തിൽ ഭാഗമാകുന്നതെന്നാണ് പറഞ്ഞ് വരുന്നത്.
The post ടച്ച് സ്ക്രീനിന്റെ ശാസ്ത്രം first appeared on LUCA.